Priyanka Gandhi Bl@sts UP CM Yogi Adithyanath | Oneindia Malayalam

2020-02-13 723

Priyanka Gandhi Blasts UP CM Yogi Adithyanath
ഉത്തര്‍പ്രദേശില്‍ ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബി.ജെപി ഭരണം തുടങ്ങിയ നാള്‍മുതല്‍ യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
#YogiAdithyanath

Videos similaires